UP Assembly Election 2022: യോഗിയെ പൂട്ടാൻ രണ്ടും കൽപ്പിച്ച് ജാതി രാഷ്ട്രീയം | Oneindia Malayalam

2022-01-21 677

Samajwadi Party to field Brahmin candidate against Yogi Adityanath?

ഉത്തര്‍പ്രദേശില്‍ പോരാട്ടം മുറുക്കി സമാജ് വാദി പാര്‍ട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് എസ്പിയുടെ പ്ലാന്‍. ബ്രാഹ്മണ സ്ഥാനാര്‍ത്ഥിയെയായിരിക്കും പാര്‍ട്ടി മത്സരിപ്പിക്കുകയെന്നാണ് സൂചന.